36 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി

ഡല്‍ഹി: രാജ്യത്ത് 36 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ജി.എസ്.ടിയിലെ അപാകതകളിലും ഡീസല്‍ വില വര്‍ദ്ധനയിലും പ്രതിഷേധിച്ചാണ് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ പണിമുടക്ക്. രാവിലെ എട്ടിനു തുടങ്ങിയ പണിമുടക്ക് നാളെ രാത്രി എട്ടിന് അവസാനിക്കും. പണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!