കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത പിതാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത പിതാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശിയായ ഷാജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആക്കുളം കായലില്‍ നിന്നാണ് ഷിബിയുടെ മൃതദേഹം പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കണ്ടെടുത്തത്. രാവിലെയാണ് വേളി കായലിനു സമീപം റെയില്‍വേ ട്രാക്കില്‍ ഇയാളുടെ മക്കളായ സെബിന്‍(6) സൈബ(9) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!