ഡോ. വി. രാമചന്ദ്രന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍

dr v ramachandranതിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷനായി ഡോ. വി രാമചന്ദ്രനെ നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ബാംഗ്ലൂര്‍ സെന്ററിലെ എക്കണോമിക് അനാലിസിസ് യൂണിറ്റ് പ്രൊഫസറും വകുപ്പുതലവനുമായി പ്രവര്‍ത്തിച്ചുവരികയാണ് ഡോ. വികെ രാമചന്ദ്രന്‍

COMMENTS

WORDPRESS: 0
DISQUS: 0