താല്‍ക്കാലിക ജാമ്യത്തിന് ശേഷം നടന്‍ ദിലീപ് വീണ്ടും ജയിലില്‍

ആലുവ: അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച രണ്ട് മണിക്കൂര്‍ താല്‍ക്കാലിക ജാമ്യത്തിന് ശേഷം നടന്‍ ദിലീപ് വീണ്ടും ജയിലില്‍. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാ കുറ്റത്തിന് റിമാന്റില്‍ കഴിയുന്ന ദിലീപിനെ രാവിലെ എട്ട് മണിയോടെയാണ് ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറക്കിയത്. തുടര്‍ന്ന് 8.15 ഓടെ വീട്ടിലെത്തിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0