സോളാര്‍ കേസിന്റെ സൂത്രധാരന്‍ ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്‍

വടകര: സോളാര്‍ കേസിന്റെ സൂത്രധാരന്‍ കെ.ബി. ഗണേഷ് കുമാറാണെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. സരിതയ്ക്ക് രാഷ്ട്രീയക്കാരെയും വ്യവസായികളെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാറാണെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബിജു പറഞ്ഞു. എന്നാല്‍, കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇതുസംബന്ധിച്ച മൊഴി അവിടെയാണ് നല്‍കേണ്ടതെന്നും കോടതി അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!