പള്‍സര്‍ സുനിയെ ഫോണ്‍ ചെയ്യാന്‍ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കാക്കനാട് സബ് ജയിലില്‍ ഫോണ്‍ വിളിക്കാന്‍ സഹായിച്ച പോലീസുകാരനെ സസ്‌പെന്റ് ചെയ്തു. കളമശേരി എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ അനീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0