വൃദ്ധ ദമ്പതികളെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതിപിടിയില്‍

പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി. ദമ്പതികളുടെ മരുമകളായ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനയൊണ് പോലീസ് പിടികൂടിയത്. പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി(62) എന്നിവരെ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0