പ്രേമാര്‍ഭ്യര്‍ത്ഥനയ്‌ക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിക്കെതിരെ ബ്ലേഡ് പ്രയോഗം

പെരുമ്പാവൂര്‍: പ്രേമാഭ്യര്‍ത്ഥനയുമായി പുറകെ നടന്ന് നിരന്തരം ശല്യം ചെയ്ത അയല്‍വാസിക്കെതിരെ പോലീസ് പരാതി നല്‍കിയ പെണ്‍കുട്ടിക്ക് ക്രൂര മര്‍ദ്ദനം. അഞ്ചംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പരുക്കേറ്റ പെണ്‍കുട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0