ജിഷ്ണുവിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ പ്രേരണകുറ്റം

ഒറ്റപ്പാലം: പാമ്പാടി എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്‍റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ പ്രേരണകുറ്റം ചുമത്തുമെന്ന് പൊലീസ്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകന്‍ സി.പി. പ്രവീണ്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുക്കുകയെന്നാണ് വിവരം. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം പൊലീസ് തുടങ്ങിയതായാണ് വിവരം.

COMMENTS

WORDPRESS: 0
DISQUS: 0