കോടതി അനുവദിച്ചു, അച്ഛന്റെ ശ്രാദ്ധത്തില്‍ ദിലീപിന് പങ്കെടുക്കാം

അങ്കമാലി: അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് സെപ്റ്റംബര്‍ ആറിനു രാവിലെ ഏഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0