നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ദിലീപിന്‍റെ സഹോദരന്‍ അനൂപ് എന്നിവര്‍ ആലുവ പോലീസ് ക്ലബില്‍

കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ദിലീപിന്‍റെ സഹോദരന്‍ അനൂപ് എന്നിവരെ ആലുവ പൊലിസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ഡി.വൈ.എസ്.പി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വന്നതെന്ന് ധര്‍മജന്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണസംഘമാണ് വിളിപ്പിച്ചത്. കേസില്‍ മൊഴിയെടുക്കാനാണെന്നാണ് സൂചന.

പള്‍സര്‍ സുനിക്കൊപ്പമുള്ള ചില ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ്  ധര്‍മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുവരുത്തിയതെന്നാണ് റിപ്പോര്‍ട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!