100 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ്: സിനിമാ നടി ധന്യമേരി വര്‍ഗീസും ഭര്‍ത്താവും പിടിയില്‍

തിരുവനന്തപുരം: ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസും ഭര്‍ത്താവ് ജോണ്‍ ജേക്കബും ജോണിന്റെ സഹോദരന്‍ സാമുവലും  അറസ്റ്റില്‍. ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘം നാഗര്‍കോവില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നമെന്നു പറഞ്ഞ് 100 കോടി രൂപയോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നമെന്നു പറഞ്ഞ് കോടികള്‍ തട്ടിയെടുത്ത കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് നേരത്തെ അറസ്റ്റിലായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0