ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; ശനിയാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: പഴയങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കക്കംപാറയിലെ ആര്‍എസ്എസ് കാര്യവാഹക്, കക്കംപാറ സ്വദേശി ചുരക്കാട് ബിജുവാണ് മരിച്ചത്. പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ പന്ത്രണ്ടാം  പ്രതിയാണ് ബിജു. പയ്യന്നൂരിനടുത്ത് പാലക്കോട് പാലത്തിനു സമീപം വൈകിട്ട് 3.45നാണ് സംഭവം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!