മെഡിക്കല്‍ കോളജ് അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് എസ്.പി ജയകുമാറിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും സി.പി.എം ജില്ലാ നേതാവുമായ സുക്കാര്‍ണോയുടെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!