അപ്പുണ്ണി ഹാജരായി

കൊച്ചി: രണ്ടാഴ്ച്ചയായി ഒളിവിലായിരുന്ന അപ്പുണ്ണി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ദിലീപിന്റെ മാനേജര്‍ ഹാജരായത്. ആലുവ പോലീസ് ക്ലബിലാണ് പോലീസിന്റെ നോട്ടീസ് അനുസരിച്ച് അപ്പുണ്ണി ഹാജരായത്. സഹോദരനൊപ്പമാണ് അപ്പുണ്ണി എത്തിയത്. തനിക്ക് കേസില്‍ ഒരു പങ്കുമില്ലെന്ന് അപ്പുണ്ണി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!