പി.ടി. തോമസ് പൊലിസിന് മൊഴി നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.ടി. തോമസ് പൊലിസിന് മൊഴി നല്‍കി. എറണാങ്കുളം ഗസ്റ്റ് ഹൗസിലാണ് അന്വേഷണ സംഘം എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് മൊഴി നല്‍കുന്നതിന് അസൗകര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!