പ്രതീഷ് ചാക്കോയെ പൊലിസ് അറസ്റ്റ് ചെയ്തു, ജാമ്യത്തില്‍ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പൊലിസ് അറസ്റ്റ് ചെയ്തു. തെളിവു നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഐ.പി.സി 201 വകുപ്പു പ്രകാരമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!