ഇടവേള ബാബുവിനെ ആലുവ പൊലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ആലുവ പൊലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് പൊലിസ് അദ്ദേഹത്തെ വിളിച്ചു വരുത്തിയത്. ദീര്‍ഘകാലമായി അമ്മയുടെ ഭാരവാഹിയായ ഇദ്ദേഹം ദിലീപിന്റെ അടുത്ത സുഹൃത്താണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!