ബാര്‍കോഴ: വിജിലന്‍സ്‌ കോടതി നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : ബാര്‍കോഴക്കേസിലെ വിജിലന്‍സ്‌ കോടതി നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. സുകേഷനെതിതായ അന്വേഷണം പൂര്‍ത്തിയാകുംവരെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാണ്‌ ആവശ്യം. ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ബിജു രമേശ്‌ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ നല്‍കിയ രഹസ്യമൊഴിയ്‌ക്കൊപ്പം ഹാജരാക്കിയ ശബ്‌ദരേഖയടങ്ങിയ സിഡിയിലെ വിവരങ്ങളിലെ അടിസ്‌ഥാനത്തിലാണ്‌ സുകേശനെതിരെ അന്വേഷണം നടത്തുന്നത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!