ജിഷ വധക്കേസില്‍ രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ പിടിയില്‍

പത്തനംതിട്ട : ജിഷ വധക്കേസില്‍ പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ പത്തനംതിട്ട കോഴഞ്ചേരിയില്‍ പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി റെജി (40) ആണ് സംശയത്തിന്റെ പേരില്‍ പിടിയിലായത്. ജിഷയുടെ ഘാതകന്റെ രേഖാചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കണ്ണും മീശയും രേഖാചിത്രത്തിലേതുപോലെ ആണെന്ന് പോലീസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0