ഷംസീറിനും ദിവ്യയ്ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു

കണ്ണൂര്‍: തലശ്ശേരിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത ദലിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്‌ക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. 309 ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ആത്മഹത്യാ ശ്രമത്തിന് അഞ്ജുനയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ചെന്ന് രണ്ട് മണിക്കൂറിലേറെ നടത്തിയ ചോദ്യംചെയ്യലില്‍ അഞ്ജുന ദിവ്യയ്ക്കും ഷംസീറിനെതിരെയും മൊഴി നല്‍കിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0