യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ അറസ്റ്റില്‍.

കൊച്ചി: കൊച്ചിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ അറസ്റ്റില്‍. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ഗവണ്‍മെന്റ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഇന്നലെ രാത്രി എട്ടു മണിയോടെ സെന്റ് തെരേസാസ് കോളേജിനു സമീപം മുല്ലശ്ശേരി കനാലിനു സമീപമാണ് സംഭവം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0