ഭര്‍ത്താക്കന്മാരെ കത്തിക്കു മുന്നില്‍ നിര്‍ത്തി ഭാര്യമാരെ ബലാത്സംഗം ചെയ്തു

മാനന്തവാടി: വയനാട്ടില്‍ ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തി നിര്‍ത്തി യുവതികളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.  പടിഞ്ഞാറത്തറ സ്വദേശികളായ രാമന്‍, നാസര്‍ എന്നിവരെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ വെള്ളമുണ്ട വാളാരംകുന്ന് കോളനിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് വെള്ളിയാഴ്ചയോടെയാണ്. ഭര്‍ത്താക്കന്മാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്താക്കിയശേഷം വാതിലടച്ച് കുറ്റിയിട്ടാണ് യുവതികളെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0