രവീന്ദ്രന്‍ കൊല്ലപ്പെട്ട സഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ പിണറായി ചേരിക്കലിലെ സി വി രവീന്ദ്രന്‍ കൊല്ലപ്പെട്ട സഭവത്തില്‍ പ്രധാന പ്രതി,  വെണ്ടുട്ടായി കൊട്ടേഷന്‍ സംഘത്തിലെ പ്രധാനി പ്രനൂപിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രനൂപിനെ അറസ്റ്റു ചെയ്തത്. രവീന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!