തൃശൂരില്‍ നിന്നു കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ മരിച്ചു

കൊച്ചി: തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതാകുകയും ദുരൂഹ സാഹചര്യത്തില്‍ കോയമ്പത്തൂരില്‍ കണ്ടെത്തുകയും ചെയ്ത വീട്ടമ്മയെ മരിച്ചു. ചേറ്റുപുഴ സ്വദേശി ലോലിതയാണ് മരിച്ചത്. കോയമ്പത്തൂര്‍ പൊള്ളാച്ചി ആര്‍.എസ്. കനാല്‍ റോഡിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണമടയുകയായിരുന്നു. ബുധനാഴ്ചയാണ് ലോലിതയെ തൃശൂരില്‍ നിന്നും കാണാതായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0