കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് മര്‍ദ്ദനം

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എം.പിക്കു നേരെ ആക്രമണം. ആക്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് സംഭവം. മ്യുസിയത്തിനു സമീപത്തുവച്ചാണ് കല്ലുകൊണ്ടുള്ള ആക്രമണമുണ്ടായത്. എം.പിയെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശോകന്‍, ഗീത എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0