1.5 കോടിയുടെ സ്വര്‍ണാഭരണം കവര്‍ന്നു

ആലുവ: നഗരത്തിലെ സ്വര്‍ണകടകളില്‍ നിന്ന് ഓര്‍ഡര്‍ എടുക്കുന്നതിനായി കൊണ്ടുവന്ന 1.5 കോടി രൂപയുടെ ആറു കിലോ സ്വര്‍ണ്ണം മോഷണം പോയി. ബാംഗ്ലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്ന സ്വര്‍ണമാണ് സ്വകാര്യ ഏജന്‍സിയുടെ ബസില്‍ നിന്ന് കവര്‍ന്നത്. രാജസ്ഥാന്‍ സ്വദേശി മഹേഷാണ് സ്വര്‍ണം കൊണ്ടുവന്നത്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ച്, ചോദ്യം ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0