ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഓണത്തിനുശേഷം ഹര്‍ജി നല്‍കാനാണ് നീക്കം. ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണിത്. ഇക്കാര്യംകൂടി ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക. മുമ്പ് രണ്ടുതവണ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0