ബസ് ഉടമകള്‍ ആഹ്വനം ചെയ്തിരിക്കുന്ന പണിമുടക്ക് ആരംഭിച്ചു

പാലക്കാട്: ബസ് ചാര്‍ജ് വര്‍ദ്ധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാനത്തെ ഒരു വിഭാഗം ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് സമരം. ഡീസല്‍ വില വര്‍ദ്ധനയ്ക്ക് ആനുപാതികമായി ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമിതി ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരം നടത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0