മെഡിക്കല്‍ കോളജ് കോഴ: കുമ്മനം രാജശേഖരനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോകായുക്ത

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോകായുക്ത. പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം. മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി വാങ്ങിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ അഞ്ചു കോടി 60 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!