പതിനഞ്ചുകാരി ആദിവാസി പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം തടഞ്ഞു

ഇടുക്കി: പതിനഞ്ചുകാരി ആദിവാസി പെണ്‍കുട്ടിയുടെ വിവാഹം നടത്താനുള്ള നീക്കം ചൈല്‍ഡ്ലൈന്‍ ഇടപെട്ട് തടഞ്ഞു. അടിമാലി പഞ്ചായത്തിലെ ചൂരക്കട്ടന്‍ ആദിവാസി കോളനിയിലെ പെണ്‍കുട്ടിയുടെ വിവാഹമാണ് തടഞ്ഞത്. ഇടുക്കി ചൈല്‍ഡ്ലൈനിലെ ഓഫീസര്‍ ഷംനാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹം ഞായറാഴ്ച നടത്താനുള്ള നീക്കം അറിഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!