കെ.ഇ.മാമ്മന്‍ അന്തരിച്ചു

തിരുവനന്തപുരം:  പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി കെ.ഇ.മാമ്മന്‍ (97) അന്തരിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1921 ജൂലായ് 31നാണ് കെ.ടി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി കെ.ഇ.മാമ്മന്‍ ജനിച്ചത്. ക്ഷാഘാതം കാരണം 2013 ഡിസംബര്‍ മുതല്‍ നിംസ് ആശുപത്രിയിലാണ് മാമ്മന്‍ കഴിഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!