കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്

കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മുഖ്യഖാസി കെ.വി. ഇമ്പിച്ചമ്മദാണ് ഇക്കാര്യം അറിയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0