നായയെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

കോട്ടയം: നായയെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. ചിങ്ങവനം സ്വദേശി സക്കറിയയാണ്‌ പിടിയിലായത്‌. കുന്ദമംഗലം പോലീസാണ്‌ പ്രതിയെ പിടികൂടിയത്‌. നായയെ ലൈംഗീകമായി പീഡിപ്പിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തില അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. ഇയാളെ പ്രതിയെ മാറാട്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!