ചെറിയ പെരുന്നാള്‍ ബുധനാഴ്ച

 

തിരുവനന്തപുരം: ഒരു മാസക്കാലത്തെ വ്രതശുദ്ധിയുമായി കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആഘോഷിക്കും. മുപ്പത് നോമ്പും പൂര്‍ത്തിയാക്കിയാണ് ബുധനാഴ്ച ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുള്‍ ഉലമ സെക്രട്ടറി കെ ആലിക്കുട്ടി മുസലിയാര്‍, കോഴിക്കോട് വലിയ ഖാസി, പാളയം ഇമാം എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0