മാതൃഭൂമി ‌മുൻ പത്രാധിപർ കെകെ ശ്രീധരൻ നായർ അന്തരിച്ചു

കൊച്ചി: മാതൃഭൂമി ‌മുൻ പത്രാധിപർ കെകെ ശ്രീധരൻ നായർ (86) അന്തരിച്ചു. സർവീസിൽ നിന്ന് വിരമിച്ച ശേഷം കൊച്ചിയിൽ വിശ്രമജീവിതം നയിച്ച് ‌വരികയായിരുന്നു. 1953 ല്‍ സബ് എഡിറ്ററായി മാതൃഭൂമിയില്‍ ജോലിയില്‍ പ്രവേശിച്ച ശ്രീധരന്‍ നായര്‍ സീനിയര്‍ സബ്എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റർ എന്നീ തസ്‌തികകളിൽ പ്രവർത്തിച്ചു. 2015 ജൂൺ എട്ടിനാണ് അദ്ദേഹം വിരമിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0