ആര്‍.എസ്.എസ്. ആയുധ പരിശീലനം നടത്തുന്ന ക്ഷേത്രങ്ങളില്‍ സി.പി.എം റെഡ് വോളണ്ടിയര്‍ പരിശീലനം നടത്തും: കോടിയേരി

പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ്. ആയുധ പരിശീലനം നടത്തുന്നെങ്കില്‍ അവിടങ്ങളില്‍ സി.പി.എം റെഡ് വോളണ്ടിയര്‍ പരിശീലനം നടത്താന്‍ തയാറാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ക്ഷേത്രങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഘടനയ്ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണം. ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരെ സി.പി.എമ്മിലേക്ക് സ്വീകരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0