പത്മ പുരസ്‌കാരത്തിനായി ഇനി മുതല്‍ ആര്‍ക്കും മറ്റൊരാളെ ശിപാര്‍ശ ചെയ്യാം

ഡല്‍ഹി: അറിയപ്പെടാത്ത ഹീറോകള്‍ പരിഗണിക്കപ്പെടട്ട… പത്മ പുരസ്‌കാരത്തിനായി ഇനി മുതല്‍ ആര്‍ക്കും മറ്റൊരാളെ ശിപാര്‍ശ ചെയ്യാം. ഓണ്‍ലൈനിലൂടെയാണ് ഇതിന് അവസരമൊരുക്കിയിരിക്കുന്നത്. നിലവില്‍ മന്ത്രിമാരാണ് പത്മ പുരസ്‌കാരത്തിനു വേണ്ടി ശിപാര്‍ശ ചെയ്യുന്നത്. ഈ തടസ്സം ഒഴിവാക്കി രാജ്യത്തെ ആര്‍ക്കും പത്മ പുരസ്‌കാരത്തിനു വേണ്ടി ശിപാര്‍ശ ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യെന്നാണ് പദ്ധതി


Loading...

COMMENTS

WORDPRESS: 0
DISQUS: 0