സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: സര്‍ക്കാരിനും മാനേജുമെന്റുകള്‍ക്കും ഹൈക്കോടതി വിമര്‍ശനം

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരും മാനേജുമെന്റുകള്‍ക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ലളിതമായി തീര്‍ക്കാമായിരുന്ന പ്രശ്‌നത്തെ സര്‍ക്കാരും മാനേജുമെന്റുകളും ചേര്‍ന്നു സങ്കീര്‍ണമാക്കിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളുടെ ഭാവി നോക്കാതെയുള്ള കൊമ്പുകോര്‍ക്കലാണ് നടക്കുന്നതെന്നും കോടതി പറഞ്ഞു. ഫീസ് സംബന്ധിച്ച വിജ്ഞാപനവും കോടതി ഉത്തരവുകളും ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0