ആരുഷി വധക്കേസ്: മാതാപിതാക്കളെ ഹൈക്കോടതി വെറുതെ വിട്ടു

അലഹബാദ്: ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരെന്നു കണ്ടെത്തി തടവു ശിക്ഷ വിധിച്ച കീഴ്‌കോടതി നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഏകമകള്‍ ആരുഷിയെയും വീട്ടുക്കാലിക്കാരനെയും കൊല്ലപ്പെടുത്തിയ കേസില്‍ ഗാസിയാബാദ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുര്‍ തല്‍വാറിനെയും ശിക്ഷിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!