കായംകുളത്ത് നടുറോഡില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ആലപ്പുഴ: കായംകുളത്ത് നടുറോഡില്‍ യുവതിയുടെ ആത്മഹത്യാശ്രമം. എരുവ സ്വദേശിനി സൗമിനിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് കരുതുന്നു. കായംകുളത്തെ ഒരു വസ്ത്രവ്യാപാരശാലയില്‍ ജീവനക്കാരിയാണ് സൗമിനി. രാവിലെ കായംകുളം നഗരസഭയ്ക്ക് സമീപമാണ് നടുറോഡില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!