ഒ. രാജഗോപാല്‍ എ.കെ.ജി സെന്ററില്‍ എത്തി

o rajagopalതിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എ.കെ.ജി സെന്ററില്‍ എത്തി. എന്‍.ഡി.എ യോഗത്തിന് ശേഷം വൈകുന്നേരം നാല് മണിയോടെയാണ് രാജഗോപാല്‍ എ.കെ.ജി സെന്ററില്‍ എത്തിയത്. പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ രാജഗോപാലിനെ പിണറായിയും കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് സ്വീകരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0