കാട്ടുകള്ളന്‍ എന്നു വിളിച്ചവര്‍ ഒരിക്കല്‍ സത്യം മനസിലാക്കൂം: അടൂര്‍ പ്രകാശ്

തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കാട്ടുകള്ളന്‍ എന്നു വിളിച്ചവര്‍ ഒരിക്കല്‍ സത്യം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുകള്ളന്‍ എന്ന് എന്നെ വിളിച്ചത് ഏറെ വേദനിപ്പിച്ചിരുന്നു. അത് സത്യം മനസിലാക്കാതെ വിളിച്ചതാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!