സന്തോഷ് മാധവന്‍ ഭൂമിദാനം: അടൂര്‍ പ്രകാശ്, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് വിജിലന്‍സ് കേസ്

മൂവാറ്റുപുഴ: സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ മുന്‍മന്ത്രിമാരായ അടുര്‍ പ്രകാശ്, പി.കെ് കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നിര്‍ദേശം.

കേസ് എടുക്കേണ്ടതില്ലെന്ന ദ്രുതപരിശോധനാ റിപ്പോര്‍ട്ട് കോടതി തള്ളി. മന്ത്രിമാര്‍ക്കു പുറമേ സന്തോഷ് മാധവനെതിരെയും അന്വേഷണം ഉണ്ടാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0