പ്രതി കൈക്കൂലി വാഗ്ദാനം ചെയ്തതായി ജസ്റ്റിസിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് പ്രതി നൗഷൗദ് കൈക്കൂലി വാഗ്ദാനം ചെയ്തതായി ജസ്റ്റിസ് കെടി ശങ്കരന്റെ വെളിപ്പെടുത്തല്‍. ഇരുപത്തഞ്ചു ലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്തതെന്ന് ജസ്റ്റിസ് കെടി ശങ്കരന്‍ തന്നെ കോടതിയില്‍ വെളിപ്പെടുത്തുകയായിരുന്നു. കേസില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്നും ജഡ്ജി പറഞ്ഞു. ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ 400 കോടിയുടെ സ്വര്‍ണം നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം കടത്തിയതായാണ് കേസ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0