ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജ്: വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു വേണ്ടി കണ്‍സള്‍ട്ടന്‍സി സ്വീകരിച്ചതില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായി എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഒരു മെഡിക്കല്‍ കോളജിനുള്ള കണ്‍സള്‍ട്ടന്‍സിയില്‍ ഏഴ് കോടിയും മറ്റൊരു കണ്‍സള്‍ട്ടന്‍സിയില്‍ 11 കോടിയും നഷ്ടം വന്നുവെന്നാണ് പരാതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0