കെ സി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവ്

kc josephകണ്ണൂര്‍: മുന്‍ മന്ത്രി കെ സി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് വിജിലന്‍സ് കോടതി ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണിത്. തലശ്ശേരി വിജലന്‍സ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇരിട്ടി സ്വദേശി നല്‍കിയ പരാതിയിലാണ് അന്വേഷണണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0