24 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 24 മണിക്കുര്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കന്യാകുമാരി ഭാഗത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതല്‍ 15 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.

COMMENTS

WORDPRESS: 0
DISQUS: 0