നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

കോഴിക്കോട്: വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആദില്‍, അര്‍ജിത് എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ബൈക്കിനെ മറികടക്കുന്നതിനിടെയാണ് കുട്ടികളെ കാര്‍ ഇടിച്ചതെന്നാണ് പ്രാഥമിക വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0