സ്പോർട്സ് കൗൺസിൽ അഴിമതിയില്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ അഴിമതിയിൽ ത്വരിതപരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസ് ഉത്തരവിട്ടു. വിജിലൻസ് തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുക. സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ അഞ്ജു ബോബി ജോർജ് അടക്കമുള്ളവർ നൽകിയ പരാതിയിലാണ് അന്വേഷണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0